വിവിധ സർവകലാശാലയിലെ ബിരുദ പ്രോഗ്രാമിൽ പഠിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിൽ ലഭ്യമാക്കിയിട്ടുള്ള സോഫ്റ്റ്‌വെയർ ആണ് കെ-റീപ്.

കെ-റീപ്പിൽ വിദ്യാർത്ഥി റെജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള വീഡിയോ https://youtu.be/8WJJbVGLMMk കണ്ടതിന് ശേഷം വിദ്യാർഥികൾക്കു സ്വന്തം മൊബൈൽ ഫോണിൽ നിന്ന് തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യഘട്ടത്തിൽ ഫോട്ടോ, ഒപ്പ് അടങ്ങുന്ന പ്രാഥമിക വിവരങ്ങളും, രണ്ടാം ഘട്ടത്തിൽ കോഴ്സുകളുമാണ് തിരഞ്ഞെടുക്കേണ്ടത്.

രജിസ്ട്രേഷൻ ലിങ്കിനായി സ്റ്റുഡന്റ് ലോഗിൻ ക്ലിക്ക് ചെയുക

മൊബൈൽ ഫോണിൽ നിന്നും റെജിസ്ട്രേഷൻ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് +91 73562 36042 (ശ്രീപ്രിയ ജി, കെ-റീപ് സംസ്ഥാന പി ഡി യു) എന്ന നമ്പറിൽ വിശദാംശങ്ങൾ വാട്സാപ്പ് വഴി അയച്ചു കൊടുത്താൽ റെജിസ്ട്രേഷൻ പൂർത്തീകരിക്കാൻ ആവശ്യമായ സഹായം ലഭിക്കുന്നതാണ്